ജനനത്തിനും മരണത്തിനുമിടയിലുള്ള വിവിധ അഭിനയ മുഹൂർത്തങ്ങൾ ഉള്ള ഒരു
പായ്‌ക്കേജ് ആണ് ജീവിതം . യഥാസമയം നന്നായി അഭിനയിക്കുന്നവർ അരങ്ങുതകർത്തു
ജീവിതം ആസ്വദിക്കുകയും അല്ലാത്തവർ നിരാശരായും അവസാന ബെല്ലോടു കൂടി
കാലയവനികക്കുള്ളിൽ അപ്രത്യക്ഷരാകുന്നു. ആയതിനാൽ നന്നായി അഭിനയിക്കുക.
സന്തോഷമായി ജീവിക്കുക,
No comments:
Post a Comment