ചിരി ചിരിയുടെ ഉത്ഭവം എവിടെ നിന്നെന്നോര്ത് ചിരിച്ചു പോയി പിന്നെ ചിരി നിര്തുവാൻ മരുന്നു തേടി അലഞ്ഞു കരഞ്ഞു പോയി .
മറവി
മറക്കാം നമു ക്കെല്ലാം ഓർതോർത്തു ചിരിക്കുവാൻ മറ വിതൻ തീരത്ത് മയങ്ങി കിടക്കുന്നവർ ഒരിക്കലും ഒര്ക്കില്ല എന്ന് കരുതേണ്ട ഓർമ്മകൾ ഓരോന്നു ഓടി എത്തുന്ന നേരത്ത് അത്ഭുതങ്ങൾ ചിലത് സംഭവിക്കാം
മഴ
മഴയുടെ നിറമെന്ത് മഴയുടെ മണമെന്ത് മഴയുടെ രുചിയെന്ത് മഴയുടെ ഗുണമെന്ത്
Wednesday, 9 July 2014
വഴിയാത്രക്കാരൻ റോഡിൽ കുടിചീറിപായും കാറുകൾ ലോറികൾ ടു വീലറു ക ൾ ത്രി വീലറുകൾ ഇതിനിടയിൽ കൂടി ഒന്ന് കടക്കാൻ ഇരുകാലികളാം വഴിയാത്രക്കാർ ഇടതു നോക്കി വലതു നോക്കി ഞെട്ടി തിരിഞ്ഞു ചാടി കടന്നു ചെന്നിട്മെല്ല്ലാം കുണ്ടും കുഴിയും ചെളിയും മാത്രം
ചീഞ്ഞളിഞ്ഞ മലിന്യത്തിനപ്പുറമെത്താൻ പൊക്കിപിടിക്കണം, തുണി ഒരു കയ്യാൽ മൂക്കു പൊത്തണം മറു കയ്യാൽ ഇതിനിടയിൽ മഴ , കുട എവിടെതിരുകണം ഇതില്പരമെന്തു വേണ്ടു പാവമൊരു വഴിയാത്രക്കാരനിവിടെ .
ക്രമസമാധാനം നാട്ടിലെകോലാഹലങ്ങൾ കണ്ടു ഞെട്ടിതരിച്ചുനിന്നൊരാൾ എല്ലാം മറന്നു പെട്ടന്ന് ഒന്നട്ടഹസിച്ചു പോയി ഇതുകേട്ട് നിന്ന ഒരു ക്രമസമാധാന പാല കൻ കയ്യോടെ പിടി കൂടി ഇടതും വലതുമായി പ്രഹരി ക്കവേ മരണ വെപ്രാളത്താ ൽ ദാഹജലം ചോദിച്ചു പോയി മൂത്ത്രം കുടിക്കെടാ എന്നക്രോസിച്ചയാൾ ചവുട്ടികുട്ടി വലിച്ചെറിഞ്ഞു .