ക്രമസമാധാനം
നാട്ടിലെ കോലാഹലങ്ങൾ കണ്ടു
ഞെട്ടിതരിച്ചുനിന്നൊരാൾ
എല്ലാം മറന്നു പെട്ടന്ന് ഒന്നട്ടഹസിച്ചു പോയി
ഇതുകേട്ട് നിന്ന ഒരു ക്രമസമാധാന പാല കൻ
കയ്യോടെ പിടി കൂടി
ഇടതും വലതുമായി പ്രഹരി ക്കവേ
മരണ വെപ്രാളത്താ ൽ
ദാഹജലം ചോദിച്ചു പോയി
മൂത്ത്രം കുടിക്കെടാ
എന്നക്രോസിച്ചയാൾ
ചവുട്ടികുട്ടി വലിച്ചെറിഞ്ഞു .
No comments:
Post a Comment